സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, June 7, 2010

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

                      പിറവം: യൂത്ത് അസോസിയേഷന്‍ കണ്ടനാട്  ഭദ്രാസനത്തിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.നിര്‍ധനരും നിരാലംബരുമായ കുട്ടികളെ  എടുത്തു വളര്‍ത്തുന്ന പിറവം പാലച്ചുവട്ടിലുള്ള പ്രോമിസ്‌ ലാന്‍ഡ്‌ ചാരിറ്റബിള്‍ ട്രസ്റ്റിലെ കുരുന്നുകള്‍ക്കാവശ്യമായ ബുക്ക്,പേന,ബാഗ്‌,പെന്‍സില്‍,ബോക്സ്‌,കുട എന്നിവയാണ്  യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നല്‍കിയത്.ഭദ്രാസന വൈസ്‌ പ്രസിഡണ്ട്‌ ഫാ വര്‍ഗീസ് പനച്ചി യില്‍,സെക്രട്ടറി  റെജി പി വര്‍ഗീസ്,ജോ സെക്രട്ടറി സിനോള്‍ വി സാജു എന്നിവരുടെ നേതൃത്ത്വത്തില്‍ എത്തിയ സംഘത്തെ പ്രോമിസ്‌ ലാന്‍ഡ്‌ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍  ബാബു കെ വി സ്വീകരിച്ചു.ജിജോ കുറുഞ്ഞി,  ബെന്നി വി വര്‍ഗീസ് ,ബിനു ഇടക്കുഴി,പിറവം വലിയ പള്ളി യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സതീഷ്‌ പാലക്കല്‍, ഏലിയാസ്‌  മാളിയേക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
      പ്രോമിസ്‌ ലാന്‍ഡ്‌ ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് സഹായങ്ങള്‍ നല്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന വിലാസത്തില്‍  അയക്കുക.
Fedaral Bank ,Branch  Piravom
Ac ./No 14300100033610 
Pin :686664 Ernakulam ,kerala 
Ph :0485 -2887474 
Mob :09349892747 
e mail : babuvkulathinkal@yahoo.co.in
            

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.