പിറവം വലിയ പളളി യൂത്ത് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വിശുദ്ധ നാടുകളിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്നു.സിറിയ,ജോര്‍ദ്ദാന്‍, ഇസ്രായേല്‍, സീനായ്, ഈജിപ്റ്റ് എന്നിവടങ്ങളിലേക്ക് 2010 സെപ്റ്റംബര്‍ 6 ന് പുറപ്പെടുന്ന തീര്‍ത്ഥയാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.
പാക്കേജ് 1 :സെപ്റ്റംബര്‍ 8
ജോര്‍ദ്ദാന്‍, ഇസ്രായേല്‍, ഈജിപ്റ്റ് - 9 ദിവസം
Rs:58000/-
പാക്കേജ് 2 :സെപ്റ്റംബര്‍ 6
പാക്കേജ് 1 :സെപ്റ്റംബര്‍ 8
ജോര്‍ദ്ദാന്‍, ഇസ്രായേല്‍, ഈജിപ്റ്റ് - 9 ദിവസം
Rs:58000/-
പാക്കേജ് 2 :സെപ്റ്റംബര്‍ 6
സിറിയ,ജോര്‍ദ്ദാന്‍, ഇസ്രായേല്‍,ഈജിപ്റ്റ് - 11 ദിവസം
( പരി.പാത്രിയര്‍ക്കീസ് ബാവയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം)
Rs : 73500 /-
വിശദ വിവരങ്ങള്‍ക്ക് Mob:9048923340, 9447820671,9497794316.
No comments:
Post a Comment