സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, March 24, 2010

മൂസാഗുര്‍ഗാന്റെ തമാശകള്‍

                      യാക്കോബായ സഭയും മെത്രാന്‍ കക്ഷിയും മുടക്കിയ റമ്പാനെ മുവാറ്റുപുഴ അത്താനാസിയോസിന്റെ സൃഷ്ട്ടിയായ മൂസാഗുര്‍ഗാന്‍ മെത്രാനായി വാഴിച്ചു.യാക്കോബായ സഭയുടെ ഗള്‍ഫ്‌ മേഖലയിലുള്ള ഒരു പള്ളിയില്‍ ശുശ്രുക്ഷ  ചെയിതു വരവേ പള്ളി ഭാരവാഹികളോ ഇടവക ജനങ്ങളോ അറിയാതെ പ്രസ്തുത റമ്പാന്‍ അമേരിക്കയിലേക്ക് കടന്നു.ഇതേ തുടര്‍ന്ന് പരി.പാത്രിയാര്‍ക്കീസ്‌ ബാവ ടിയാനെ മുടക്കി..അമേരിക്കയിലെത്തിയ റമ്പാന്‍ മെത്രാന്‍ കക്ഷി ബിഷപ്പിനെ കണ്ടു അവരുടെ കൂടെ ചേര്‍ന്ന് നടന്നു പള്ളി നടത്തി.ഇക്കാലഘട്ടത്തില്‍ വൈദീകന് ചേരാത്ത തരത്തില്‍ ജീവിച്ചത് മൂലം മെത്രാന്‍ കക്ഷി ബിഷപ്പ് റമ്പാനെ പുറത്താക്കി.ഇതിനു ശേഷം കുറെക്കാലത്തേക്ക് ഇദ്ദേഹത്തെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല.അടുത്തിടെ നാട്ടിലെത്തിയ ഇദ്ദേഹം യാക്കോബായ സഭയില്‍ ചേരാന്‍ ശ്രമം നടത്തി പരാജയപെട്ടിരിന്നു.
                   ഇപ്പോള്‍ ഇതാ ഗുര്‍ഗാന്‍ ബിഷപ്പ് ഇദ്ദേഹത്തെ തന്റെ കൂടെ കൂട്ടി ബിഷപ്പ് ആയി വാഴിച്ചിരിക്കുന്നു എന്നാ വാര്‍ത്ത വന്നിരിക്കുന്നു.മുവാറ്റുപുഴ അത്താനാസിയോസ് "കഞ്ഞികുഴി" സഭ വിട്ടു പുതിയ സഭ ഉണ്ടാക്കുന്നതിന്റെ മുന്നോടിയായിട്ടു വേണം ഇതിനെ കണക്കാക്കാന്‍.അത്താനും മണ്ണുത്തി ബിഷപ്പും ഗുര്‍ഗാനും ചേര്‍ന്ന് പുതിയ സഭയുണ്ടാക്കി കഞ്ഞികുഴി സഭയില്‍ നിന്നും പുറത്തു വരുന്നകാലം അതിവിദൂരമില്ല.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.