വനിതാ സമാജത്തിന്‍റെ കൊല്ലം, നിരണം , തുമ്പമണ്‍, കോട്ടയം ഭദ്രാസനങ്ങളുടെ ക്യാമ്പ് പത്തനംതിട്ട സെന്‍റ് മേരീസ് കത്തീട്രലില്‍ അഭി. ഗീവര്‍ഗീസ് മോര്‍ ബാര്‍ണബാസ് തിരുമേനി ഉദ്ഘാടനം ചെയ്യുന്നു . അഭി മാത്യൂസ് മോര്‍ തെവോധോസിയോസ് തിരുമേനിയും സഭയിലെ വൈദീകരും ക്യാമ്പില്‍ പങ്കെടുത്തു.
No comments:
Post a Comment